Firoz kunnamparambil anthem goes viral
ഫിറോസിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഒരു പാട്ടാണ്. ആ പാട്ട് ഫിറോസിന്റെ സാന്നിധ്യത്തില്‍ പാടുന്നതിന്റെ ഒരു വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതോടൊപ്പം ഈ ഗാനത്തിന് ട്രോളുകളും ഒരുപാട് പുറത്തിറങ്ങുന്നുണ്ട്.